ഈ സേവനത്തിലൂടെ കെട്ടിടങ്ങളുടെ പ്ലാനുകള്‍ നോക്കി പ്രശ്നങ്ങള്‍ തീര്‍ത്ത് തരുന്നു.
- പ്രശ്ന പരിഹാരം നിര്‍ദ്ദേശിക്കുന്നതിന് വ്യക്തതയുള്ള പ്ലാനുകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ.
- പ്ലാന്‍ ലഭിച്ച് പണമടക്കാനുള്ള നിര്‍ദ്ദേശം വാട്സപ്പിലൂടെ അയക്കുന്നതാണ്. അതിനു ശേഷം മാത്രം പണമയക്കുക.
- പരിഹാരം നിര്‍ദ്ദേശിക്കുന്നതിന് ആവശ്യമായ 300 രൂപ താഴെ കൊടുത്ത എക്കൗണ്ട് നമ്പറില്‍ അടച്ച ഇന്‍വോയിസിന്‍റെ ഫോട്ടോ അല്ലെങ്കില്‍ ട്രാന്‍സാക്ഷന്‍ നമ്പര്‍ ഇവയിലേതെങ്കിലും ഒന്ന് നിര്‍ബന്ധമായും വാട്സാപ്പില്‍ മെസ്സേജ് ചെയ്യണം.
- സംശയമുണ്ടെങ്കില്‍ വാട്സപ്പില്‍ ബന്ധപ്പെടുക.
വാട്സാപ്പില്‍ മെസ്സേജ് അയക്കേണ്ട ക്രമം
- പേര് : -----------
- സ്ഥലം : -----------
- ആവശ്യം : പ്ലാന്‍ ക്ലിയറന്‍സ്
- ഡെപ്പോസിറ്റ് ചെയ്ത സ്ലിപ്പിന്‍റെ ഫോട്ടോ അല്ലെങ്കില്‍ ഡെപ്പോസിറ്റുമായി ബന്ധപ്പെട്ട ഏതെങ്കിലും നമ്പര്‍ : -----------
- പ്ലാനിന്‍റെ ചിത്രങ്ങള്‍: -----------
വിവരങ്ങള്‍ അയക്കേണ്ട വാട്സാപ്പ് നമ്പര്‍ :
+91 9288507251, +91 8111805681( WhatsApp & SMS Only )
ബാങ്ക് എക്കൗണ്ട് വഴി പണം അടക്കുന്നതിനുള്ള വിവരങ്ങള്‍
Name : Muhammed Musthafa K
Branch : Syndicate Bank, Kondotty
Ac/No : 46022250002109
IFSC Code : SYNB 0004602
മണിയോര്‍ഡര്‍ അയക്കുന്നതിനുള്ള വിവരങ്ങള്‍
Name : Muhammed Musthafa K
Address : DARUSSAFA, UNNIAL PARAMBA
KARIPPUR, KUMMINIPARAMBA
MALAPPURAM-Dis, 673638
NB : ഫീസോ, ഫീസടച്ചതിനുള്ള വിശ്വാസ യോഗ്യമായ വിവരങ്ങളോ ലഭിച്ചതിനു ശേഷമേ സര്‍വ്വീസ് ലഭ്യമാവുകയുള്ളൂ.
0 comments:
Post a Comment