Rubu-ul-Mujayab

റുബുഉല്‍ മുജയ്യബ്

പള്ളികളുടെ ഖിബ്‍ല നിര്‍ണ്ണയം, നിസ്കാര സമയ ഗണനം, വീടിന്‍റെ സ്ഥാന നിര്‍ണ്ണയം മുതലായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന നൂറ് ശതമാനം കൃത്യതയും ഭംഗിയുമുള്ള റുബുഉല്‍ മുജയ്യബ് ആവശ്യമുള്ള പരിജ്ഞാനികള്‍ മാത്രം ബന്ധപ്പെടുക.

കമ്പ്യൂട്ടറില്‍ കൃത്യമായി ഡിസൈന്‍ ചെയ്ത് MDF ഷീറ്റില്‍ നിര്‍മ്മിച്ച് ലാമിനേഷന്‍ ചെയ്താണ് ഇതിന്‍റെ നിര്‍മ്മിതി.



ഇത് ലഭിക്കുന്നതിന് നേരില്‍ ബന്ധപ്പെടുക.
പണം മുന്‍കൂട്ടി അയച്ചു തരുന്നവര്‍ക്ക് ആവശ്യമെങ്കില്‍ കൊറിയര്‍, തപാല്‍, പാര്‍സല്‍ മുഖേനയും അയച്ചു തരുന്നതാണ്.

പാര്‍സല്‍ ചാര്‍ജ്ജ് 50 രൂപ.

വില 500 രൂപ.

കൂടുതല്‍ വാങ്ങുന്നവര്‍ക്ക് ഡിസ്കൗണ്ട് ലഭ്യമാണ്.

റുബുഉല്‍ മുജയ്യബ് നിലവില്‍ ലഭ്യതയുണ്ടെന്ന് വാട്സപ്പില്‍ ബന്ധപ്പെട്ട് ഉറപ്പു വരുത്തിയതിന് ശേഷം മാത്രം പണമടക്കുക.

ബാങ്ക് എക്കൗണ്ട് വഴി പണം അടക്കുന്നതിനുള്ള വിവരങ്ങള്‍

Name : Muhammed Musthafa K

Branch : Syndicate Bank, Kondotty

Ac/No : 46022250002109

IFSC Code : SYNB 0004602

മണിയോര്‍ഡര്‍ അയക്കുന്നതിനുള്ള വിവരങ്ങള്‍

Name : Muhammed Musthafa K

Address : DARUSSAFA, UNNIAL PARAMBA

KARIPPUR, KUMMINIPARAMBA

MALAPPURAM-Dis, 673638

NB : ഫീസോ, ഫീസടച്ചതിനുള്ള വിശ്വാസ യോഗ്യമായ വിവരങ്ങളോ ലഭിച്ചതിനു ശേഷമേ സര്‍വ്വീസ് ലഭ്യമാവുകയുള്ളൂ.

1 comment:

  1. എനിക്ക് വേണം വാട്സപ്പ് നമ്പർ തരാമോ

    ReplyDelete