Friday, May 18, 2018

വ്രതവും നിസ്കാരവും; സമയ നിര്‍ണയത്തിലെ തെറ്റും ശരിയും

18.5.2018 ന് സുപ്രഭാതം ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം മുസ്‍ലിമിന്‍റെ ആരാധനകളില്‍ വെച്ച് ഏറ്റവും പരമപ്രധാനമായ ഒരു കര്‍മമാണല്ലോ നിസ്‌കാരം. അതിന് ചില കര്‍മങ്ങളും നിബന്ധനകളും ഉണ്ട്. നിസ്‌കാരത്തിന്‍റെ നിബന്ധനകളില്‍ പെട്ട ഒന്നാണ് അതാത് നിസ്‌കാരത്തിന്‍റെ സമയമാകലും സമയമായെന്ന് അവന് അറിയലും. അഥവാ ഈ രണ്ട് കാര്യവും ഉണ്ടാവണം. നിസ്‌കരിക്കുന്ന വ്യക്തി എവിടെ വച്ചാണോ നിസ്‌കാരം നിര്‍വ്വഹിക്കുന്നത് ആ സ്ഥലത്തെ...

Read more…

Friday, April 20, 2018

കന്നിമൂല, യാഥാര്‍ത്ഥ്യമെന്ത് ?

വീട്, മറ്റു നിര്‍മ്മിതികള്‍ തുടങ്ങിയവയുടെ നിര്‍മ്മാണാനുബന്ധമായി തച്ചുശാസ്ത്രം അനുശാസിക്കുന്ന നിരവധി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും നിയമങ്ങളുമുണ്ട്. ഈ നിയമ നിര്‍ദ്ദേശങ്ങളില്‍ ചിലത് ഇസ്‍ലാമിക വിരുദ്ധവും മറ്റു ചിലത് മതപരമായി എതിര്‍ക്കപ്പെടേണ്ടതുമാണ്. ഈ നിയമനിര്‍ദ്ദേശങ്ങളില്‍ ഇസ്‍ലാമിക വിരുദ്ധമായവയും അല്ലാത്തവയുമുണ്ട്. വാസ്തു ശാസ്ത്രത്തില്‍ പറയുന്ന കാര്യങ്ങളെല്ലാം ഇസ്‍ലാമിക വിരുദ്ധമെന്ന് പറയുക സാധ്യമല്ലെങ്കിലും...

Read more…

Thursday, April 19, 2018

അനന്തരാവകാശ ശാസ്ത്രം- അടിസ്ഥാനം, അവകാശികള്‍

അനന്തരാവകാശം ഒരു വിശകലനം ഇസ്‍ലാമിക ശരീഅത്തിൽ വളരെ സങ്കീര്‍ണമായ ഒരു വിജ്ഞാന ശാഖയാണ് അനന്തരാവകാശ നിയമങ്ങള്‍ പ്രതിപാദിക്കുന്ന علم الفرائض. താഴെ പറയുന്ന നബി വചനങ്ങള്‍ ഇതിന്‍റെ പ്രാധാന്യത്തെ വിളിച്ചോതുന്നു. നിങ്ങള്‍ فرائض പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുക. കാരണം അത് വിജ്ഞാനത്തിന്റെ പകുതിയാണ്. നിങ്ങള്‍ فرائض പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുക. കാരണം ഞാന്‍ മരണപ്പെടുന്ന വ്യക്തിയാണ്. ഈ വിജ്ഞാനവും...

Read more…

Friday, March 02, 2018

ഫറാഇള് സോഫ്റ്റ്‍വെയര്‍ ഇപ്പോള്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യം

ആധുനിക ലോകം നേരിടുന്ന പ്രശ്നകലുശിതമായ വിഷയങ്ങളില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒന്നാണ് സ്വത്ത് തര്‍ക്കം. അവലംബയോഗ്യനായ ഒരു ഇടയാളന്റെ അഭാവമോ, കാര്യങ്ങളെ വ്യക്തമായി കൈകാര്യം ചെയ്യാനുള്ള അക്ഷമതയോ അങ്ങനെ പല കാരണങ്ങളാലും സ്വത്ത് വിഹിതം പലപ്പോഴും പരാജയത്തില്‍ കലാശിക്കുകയാണ് ഇന്നത്തെ പതിവ്. തുടര്‍ന്നങ്ങോട്ട് അസ്വാരസ്യങ്ങളുടെ ചിത്രങ്ങളാണ് നമുക്ക് കാണാന്‍ കഴിയുക. ഇസ്‍ലാമില്‍, മറ്റെല്ലാത്തിനെയും...

Read more…